Due to COVID-19 restrictions, orders will be delivered after the government restrictions are eased.
0

Cart

Template Settings
Red Violet Green Blue Orange

Encounter the Enlightened, Malayalam Edition

Availability: In stock

250.000 Rs. 250
Qty:
Description

അസാമാന്യ ഉള്‍ക്കാഴ്ചയുള്ള യോഗിയും ദിവ്യദര്‍ശിയും ദാര്‍ശനികനും മനുഷ്യസ്നേഹിയുമായ സദ്ഗുരു തികച്ചും വ്യത്യസ്തനായ ഒരു ആത്മീയാചാര്യനാണ്. ഐക്യരാഷ്ട്രസഭയില്‍ ലോകത്തിലെ പ്രമുഖ ആത്മീയനേതാക്കളോടൊപ്പമാണെങ്കിലും, കുംഭമേളയില്‍ എട്ടുകോടി തീര്‍ത്ഥാടകരുടെയും സന്യാസിമാരുടെയും ഒപ്പമാണെങ്കിലും, ജയിലില്‍ കഴിയുന്ന വധശിക്ഷക്കു വിധിക്കപ്പെട്ട തടവുകാരുടെ നടുവിലാണെങ്കിലും, പരമാര്‍ത്ഥമറിയാനുള്ള അഭിലാഷം ആരിലും ഉണര്‍ത്തുവാനുള്ള ഒരു പ്രത്യേക സിദ്ധിയും നമ്മുടെ ഉള്ളിലൊളിഞ്ഞിരിക്കുന്ന ദൈവികതയെ വികസിപ്പിക്കാനുതകുന്ന പ്രബോധനശക്തിയും സദ്ഗുരുവിലുണ്ട്.
ജീവിതം ഏറെ സംഘര്‍ഷഭരിതവും സങ്കീര്‍ണ്ണവും ആയിരിക്കുന്ന ഇന്നത്തെ കാലത്തിനു പുതിയൊരു തത്വശാസ്ത്രം നല്‍കുകയാണ് സദ്ഗുരു ഈ പുസ്തകത്തിലൂടെ.

ജീവിതവുമായി നിങ്ങള്‍ക്ക് ഏതു വിധേനയും സല്ലപിക്കാം, ജീവിതം ആഘോഷിക്കാം –യുക്തിപൂര്‍ണ്ണമായ ചിന്തകളിലൂടെ സദ്ഗുരു അതിനുള്ള പാത തുറന്നു തരുന്നു.

സത്യത്തെ അറിഞ്ഞു ജീവിതം ആസ്വദിക്കൂ, നാമാകുന്ന ദൈവികതയിലേക്ക് ഉണരൂ.

Special Offers

  • Free Shipping available on book orders above Rs 499
  • Complimentary Sadhguru Discourse DVD on book orders above Rs 499
Shipping Duration

Due to COVID-19 restrictions, delivery may be delayed. Delivery may delay up to 15 to 20 days. View our serviceable locations and transit time for your pin code www.ishashoppe.com/in/pincode

×
Additional Information

  • Free Shipping available on orders above Rs 1,499 (above Rs 499 for book orders). Else fees of Rs 99.
  • Cash on Delivery available on order till Rs 10,000 for serviceable pin codes
  • EMI available on orders above Rs 3,000 on select credit cards
  • We accept Credit or Debit Cards, Net Banking, Mobile Wallets, and UPI. All International and Indian cards are accepted.
  • View our Return and Refund Policy